ഈ ചെടി എവിടെ കണ്ടാലും വിട്ടു കളയല്ലേ; പാടത്താളിയുടെ 24 ഔഷധ പ്രയോഗങ്ങൾ, താരനും മുടികൊഴിച്ചിലും അകറ്റി പനങ്കുല പോലെ മുടി വളരാനും ഇത് മതി | Padathali Plant Benefits
Padathali Plant Benefits : നമ്മൾ നാട്ടിൻ പുറങ്ങളിൽ കാണുന്ന ഒരു ചെടിയാണ് പാടത്താളി. ഇതിനെ കാട്ടുവള്ളി എന്നും പറയാറുണ്ട്. വളരെ നേർത്തതും എന്നാൽ ബലവും ഉള്ളതാണ് ഇതിന്റെ തണ്ട്. വളരെയധികം ഔഷധ ഗുണങ്ങളുള്ള ഈ ചെടി ഒരുപാട് ഉപയോഗപ്രദമാണ്. ഹാർട്ട് ഷേപ്പിൽ, നീളമുള്ള ഇലകളാണ് ഈ ചെടിക്ക് ഉള്ളത്. കണ്ടാൽ വെറ്റില പോലെയാണ് ഉണ്ടാവുക. ഒരു ജോയിന്റിൽ ഒരു ഇല എന്ന രീതിയിൽ ആണ് കാണാൻ കഴിയുക. നാട്ടു വൈദ്യന്മാർ ഈ ഇല പല മരുന്നുകൾക്കും…