മാസം 500 രൂപ ലാഭം; പനിക്കൂർക്ക ഇല മിക്സിയിൽ ഇങ്ങനെ ചെയ്യൂ; ഒരു മാസത്തേക്ക് ഇതൊരെണ്ണം മതി | Panikoorka Soap Making Trick
Panikoorka Soap Making Trick : പനിക്കൂർക്ക ഇല ഉപയോഗിച്ച് വീട്ടിലേക്ക് ആവശ്യമായ സോപ്പ് തയ്യാറാക്കാം. പനിക്കൂർക്ക ഇലയുടെ ഔഷധ ഗുണങ്ങൾ നമ്മളിൽ മിക്കവർക്കും അറിയാവുന്ന കാര്യമായിരിക്കും. പ്രത്യേകിച്ച് കുട്ടികൾക്ക് വേണ്ടിയാണ് പനിക്കൂർക്കയുടെ ഇലയും, നീരുമെല്ലാം ഉപയോഗിക്കാറുള്ളത്. എന്നാൽ വീട്ടിൽ വളർത്തുന്ന പനിക്കൂർക്ക ഇല ഉപയോഗിച്ച് നല്ല സോപ്പും തയ്യാറാക്കി എടുക്കാവുന്നതാണ്. ഈ ഒരു സോപ്പ് തയ്യാറാക്കി എടുത്താൽ കെമിക്കൽ അടങ്ങിയ സോപ്പുകൾ കടയിൽ നിന്നും വാങ്ങുന്നത് പാടെ ഉപേക്ഷിക്കാനാവും. അതിനാവശ്യമായ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. പനി…
