Panikoorkka Leaf Tea Recipe
|

ഒറ്റ ദിവസം കൊണ്ട് പനി, ചുമ, കഫക്കെട്ട്, ജലദോഷം വേരോടെ മാറ്റം; പനികൂർക്ക ഇങ്ങനെ കഴിച്ചാൽ ഞെട്ടിക്കും റിസൾട്ട്, തണുപ്പ് കാലത്തെ എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം | Panikoorkka Leaf Tea Recipe

Panikoorkka Leaf Tea Recipe : നിരവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് പനിക്കൂർക്കയില. പ്രത്യേകിച്ച് ചുമ, ജലദോഷം, കഫക്കെട്ട് എന്നിവക്കെല്ലാം പനിക്കൂർക്കയുടെ ഇല ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ പലർക്കും അറിയാത്ത പനിക്കൂർക്കയിയുടെ ചില ഔഷധഗുണങ്ങൾ വിശദമായി മനസ്സിലാക്കാം. കഫക്കെട്ട്, ചുമ എന്നിവ ഉള്ള സമയത്ത് പനിക്കൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച കട്ടൻ ചായ കുടിക്കുകയാണെങ്കിൽ അത് കഫം ഇളക്കി കളയാനായി സഹായിക്കുന്നതാണ്. ഈയൊരു രീതിയിൽ ചായ തയ്യാറാക്കാൻ ഒരു പാത്രത്തിലേക്ക് ആവശ്യമുള്ള വെള്ളം ഒഴിച്ച്, മൂന്നോ നാലോ പനിക്കൂർക്കയുടെ…