പപ്പായ ചുവട്ടിൽ നിന്നും തന്നെ കുലകുത്തി കായ്ക്കും; ഈ ഒരു സൂത്രപ്പണി ചെയ്തുനോക്കൂ, കൈ എത്തും ദൂരത്ത് നിന്ന് പപ്പായ പൊട്ടിക്കാം | Papaya Air Layering Method In Pot
Papaya Air Layering Method In Pot Papaya Air Layering Method In Pot : നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് പപ്പായ. അതുകൊണ്ടു തന്നെ പപ്പായ പച്ചയ്ക്കും പഴുപ്പിച്ചുമെല്ലാം ഉപയോഗിക്കുന്നത് നമ്മൾ മലയാളികളുടെ ഒരു ശീലമാണ്. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ വീട്ടിൽ ഒരു പപ്പായ തൈ എങ്കിലും വെച്ചു പിടിപ്പിക്കാൻ താല്പര്യപ്പെടുന്നവരാണ് മിക്ക ആളുകളും. ഇങ്ങിനെ നട്ടെടുക്കുന്ന ചെടിയിൽ നിന്നും ആവശ്യത്തിന് കായ് ഫലം ലഭിക്കുന്നില്ല എന്ന് പരാതിപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു…
