പപ്പായ നടുമ്പോ ഈ സൂത്രം ചെയ്യൂ; ചുവട്ടിൽ നിന്നും കുലകുത്തി കായ്ക്കും, പപ്പായ പെട്ടെന്ന് കായ്ക്കാനുള്ള വിദ്യകൾ
Papaya Cultivation Tips Papaya Cultivation Tips : പപ്പായ പരിപാലിക്കേണ്ടത് എങ്ങനെ? പപ്പായ പച്ചക്കറിയായും ഉപയോഗിക്കാൻ കഴിയുന്ന നമ്മുടെ പ്രകൃതിക്ക് ഇണങ്ങിയ വിളയാണ് പപ്പായ. പപ്പായ നന്നായി കായ പിടിക്കാൻ നല്ല വെയിലുള്ള സ്ഥലത്തു വേണം നടാൻ. പപ്പായയിൽ ആൺ പൂക്കളും പെൺ പൂകളുമുണ്ട്. നേർത്ത കമ്പിന്റെ അറ്റത്തുള്ള പൂകളാണ് ആൺ പൂക്കൾ. കരിഞ്ഞ അറ്റമുള്ള പൂക്കളാണ് പെൺപൂക്കൾ. രണ്ടുമുള്ള ദ്വിലിംഗ ചെടികൾ പെട്ടന്ന് കായ് പിടിക്കും. ആൺപൂക്കൾ കായപിടിക്കില്ല. പപ്പായക്ക് നല്ലവണ്ണം വെള്ളം വേണമെങ്കിലും…
