പപ്പായ തണ്ട് വെറുതെ കളയല്ലേ; ചെടിയിൽ നിറയെ പൂക്കൾ വിരിയാനുള്ള പോർട്ടിംഗ് മിക്സ് തയ്യാറാക്കാം, പപ്പായ തണ്ട് കൊണ്ടൊരു കിടിലൻ വളപ്രയോഗം | Papaya Leaf For Fast Growing
Papaya Leaf For Fast Growing Papaya Leaf For Fast Growing : ആവശ്യമില്ല എന്ന കാരണം കൊണ്ട് പലപ്പോഴും നമ്മൾ വീട്ടുപരിസരങ്ങളിൽ വലിച്ചെറിയുന്ന ഒന്നാണ് കപ്പളത്തണ്ട്. കപ്പളങ്ങ തോരൻ വയ്ക്കാനും മറ്റുമായി ഉപയോഗിക്കുന്ന നമുക്ക് കപ്പളയുടെ തണ്ടോ മരമോ എന്തിനുവേണ്ടി ഉപയോഗിക്കാമെന്ന് പലപ്പോഴും അറിയാൻ വഴിയില്ല. ഇന്ന് വളരെ എളുപ്പത്തിൽ പൂന്തോട്ടം പരിപാലിക്കുന്നതിനും പൂ ചെടി നടുന്നതിനുള്ള പോർട്ടിംഗ് മിക്സ് നിർമ്മിക്കുന്നതിന് യാതൊരു പണമുടക്കും ഇല്ലാതെ കപ്പളത്തണ്ട് എങ്ങനെ ഉപയോഗിക്കാം എന്ന് ആണ് പറയുന്നത്….
