Cooking | food | Kitchen Tip | Pachakam
ഒരു വെറൈറ്റി പഴംപൊരി; വീട്ടിൽ പഴംപൊരി ഉണ്ടാക്കുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തുനോക്കൂ, ഇത്തരം ഉണ്ടാക്കിയാലും മതിയാവില്ല.!! Banana Fritters Or Crispy Pazhampori Recipe
Banana Fritters Or Crispy Pazhampori Recipe : നമ്മുടെയെല്ലാം വീടുകളിൽ നേന്ത്രപ്പഴം വാങ്ങി സൂക്ഷിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ പഴം കൂടുതലായി പഴുത്തു കഴിഞ്ഞാൽ അധികമാർക്കും കഴിക്കാൻ ഇഷ്ടം ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിലാണ് എല്ലാവരും പഴംപൊരി ഉണ്ടാക്കിയാലോ എന്നതിനെപ്പറ്റി കൂടുതലായും ചിന്തിക്കാറുള്ളത്. എന്നാൽ സാധാരണ ഉണ്ടാക്കുന്ന പഴംപൊരികളിൽ നിന്നും കുറച്ച് വ്യത്യസ്തമായി നല്ല ക്രിപിയായ പഴംപൊരി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പഴംപൊരി തയ്യാറാക്കാനായി പഴം രണ്ട് രീതിയിൽ മുറിച്ചെടുക്കാവുന്നതാണ്….