5 മിനുട്ടേ അധികം, പഴുത്ത പഴം കൊണ്ട് രുചിയൂറും പലഹാരം; ഇതുവരെ ആരും ചിന്തിക്കാത്ത രുചിയിൽ എണ്ണയില്ലാ പലഹാരം ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! Pazhutha Pazham Recipes
Pazhutha Pazham Recipes : എല്ലാ വീടുകളിലും സാധാരണയായി ഉണ്ടാകാറുള്ള ഒന്നായിരിക്കും നേന്ത്രപ്പഴം. എന്നാൽ വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് നേന്ത്രപ്പഴം കൊടുത്താൽ കഴിക്കാൻ അധികം താൽപര്യം കാണിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ എണ്ണയിൽ വറുത്തെടുക്കാത്ത രീതിയിൽ നേന്ത്രപ്പഴം ഉപയോഗിച്ച് എന്തെങ്കിലും പലഹാരങ്ങൾ തയ്യാറാക്കാൻ സാധിക്കുമോ എന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക അമ്മമാരും. അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു നേന്ത്രപ്പഴ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു…