പേരയില മിക്സിയിൽ കറക്കി എടുക്കൂ; ഷുഗറും കൊളെസ്ട്രോളും ഒറ്റ ദിവസത്തിൽ കുറക്കാം, ഒരു തവണ കഴിച്ചാൽ തന്നെ ഞെട്ടിക്കും മാറ്റം അനുഭവിച്ചറിയാം | Perayila Benefits And Recipe
Perayila Benefits And Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കാണുന്ന ചെടികളിൽ ഒന്നാണ് പേര. നിരവധി ഔഷധഗുണങ്ങളുള്ള ഈയൊരു ചെടിയുടെ ഇല കഴിക്കാനായി ഉപയോഗിക്കാൻ സാധിക്കും എന്നത് പലർക്കും അറിയാത്ത കാര്യമായിരിക്കും. പേരയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് പൊണ്ണത്തടി പോലുള്ള അസുഖങ്ങൾ ഇല്ലാതാക്കാനും, ഷുഗർ കുറയ്ക്കാനുമെല്ലാം വളരെയധികം ഗുണം ചെയ്യുന്നതാണ്. പേരയില നേരിട്ട് കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അത് ചമ്മന്തിയുടെ രൂപത്തിൽ ഉണ്ടാക്കി നോക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു പിടി അളവിൽ…