ബ്രേക്ക് ഫാസ്റ്റിനും ഡിന്നറിനും ഇത് മതി; 5 മിനിറ്റിൽ തയ്യാറാക്കാം, കിടിലൻ രുചിയിൽ ആലൂ പറാത്ത റെസിപ്പി | Perfect Aloo Paratha Recipe
Perfect Aloo Paratha Recipe Perfect Aloo Paratha Recipe : വളരെ എളുപ്പത്തിൽ സ്വദിഷ്ടമായ ആലൂ പറാത്ത തയ്യാറക്കാം. ബ്രേക്ക് ഫാസ്റ്റിനും ഡിന്നറിനും ഒരേ രീതിയിൽ തയ്യാറാക്കാവുന്ന രുചികരമായ ആലൂ പറാത്തയുടെ റെസിപി നോക്കിയാലോ. പാചക രീതി : ഒരു പാത്രത്തിൽ പറാത്ത തയ്യാറക്കാൻ ആവശ്യമായ ഗോതമ്പ് പൊടി, വെള്ളവും, ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക. മാവ് സോഫ്റ്റ് ആയി തുടങ്ങുമ്പോൾ അതിലേക്ക് എടുത്ത വച്ച ഓയിൽ കൂടി ചേർത്ത് നന്നായി കുഴച്ചെടുത്ത് മാറ്റി വക്കുക.ശേഷം…
