Perfect Cloth Washing Tip In Machine

തുണി വെളുക്കാനുള്ള സൂത്രം; വാഷിംഗ് മെഷീനിൽ അലക്കുമ്പോൾ സെല്ലോടേപ്പ് ഇതുപോലെ ഇട്ടാൽ ശെരിക്കും ഞെട്ടും, ആരും ഇനി അറിഞ്ഞില്ലെന്ന് പറയരുത് | Perfect Cloth Washing Tip In Machine

Perfect Cloth Washing Tip In Machine : വാഷിംഗ് മെഷീനിൽ തുണി അലക്കി തുണിയിൽ പൊടി പോലെ അഴുക്ക് പറ്റിപ്പിടിക്കുന്നോ ഈ സൂത്രം ചെയ്യൂ. വീട്ടമ്മമാർക്ക് ഉപകാരപ്രദമായ കുറച്ച് ടിപ്സുകളാണ് നമ്മൾ അറിയാൻ പോകുന്നത്. ഇന്ന് മിക്ക വീട്ടമ്മമാരും അലക്കുന്നതിനായി വാഷിംഗ് മെഷീൻ ഉപയോഗിച്ച് വരുന്നുണ്ട്. തുണികൾ എളുപ്പത്തിൽ അലക്കിയെടുക്കാൻ സാധിക്കുമെങ്കിലും അലക്കിയെടുത്ത തുണികളിൽ പൊടി പോലെ അഴുക്ക് പറ്റിപ്പിടിക്കുന്നതായി കാണാറുണ്ട്. മെഷീനിൽ വസ്ത്രങ്ങൾ അലക്കിയ ശേഷം ഉണക്കാനായി ഡ്രെയിൻ ചെയ്തെടുക്കുന്ന സമയത്താണ് ഇത്തരത്തിൽ പൊടി…