Cooking | food | Kitchen Tip | Pachakam
ഇതാണ് മക്കളെ ഒറിജിനൽ പൂരി മാജിക്; വെറും 5 മിനിറ്റിൽ ഒട്ടും എണ്ണ കുടിക്കാത്ത സോഫ്റ്റ് പഫി ഗോതമ്പ് പൂരി റെഡി.!! Perfect Crispy Puffy Poori Recipe
Perfect Crispy Puffy Poori Recipe : കാറ്ററിങ് കാരൻ പറഞ്ഞ രഹസ്യ സൂത്രം! പൂരിക്ക് പൊടി കുഴക്കുമ്പോൾ ഇങ്ങനെ ചെയ്താൽ ഒരിക്കലും ഇനി തെറ്റില്ല; വെറും 5 മിനിറ്റിൽ ഒട്ടും എണ്ണ കുടിക്കാത്ത സോഫ്റ്റ് പഫി ഗോതമ്പ് പൂരി റെഡി. എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണല്ലോ പൂരി. എന്നാൽ ധരാളമായി എണ്ണയിൽ മുക്കി ഫ്രൈ ചെയ്തെടുക്കുന്നതു കൊണ്ട് തന്നെ പലരും ഇതു ഒഴിവാക്കാറുണ്ട്. എന്നാൽ ഇനി അതിന്റെ ആവശ്യം ഇല്ല. ഒട്ടും എണ്ണ കുടിക്കാതെ നല്ല…