ഇതാണ് മക്കളെ ഒറിജിനൽ പൂരി മാജിക്; വെറും 5 മിനിറ്റിൽ ഒട്ടും എണ്ണ കുടിക്കാത്ത സോഫ്റ്റ് പഫി ഗോതമ്പ് പൂരി റെഡി | Perfect Crispy Puffy Poori Recipe
Perfect Crispy Puffy Poori Recipe Perfect Crispy Puffy Poori Recipe : കാറ്ററിങ് കാരൻ പറഞ്ഞ രഹസ്യ സൂത്രം! പൂരിക്ക് പൊടി കുഴക്കുമ്പോൾ ഇങ്ങനെ ചെയ്താൽ ഒരിക്കലും ഇനി തെറ്റില്ല; വെറും 5 മിനിറ്റിൽ ഒട്ടും എണ്ണ കുടിക്കാത്ത സോഫ്റ്റ് പഫി ഗോതമ്പ് പൂരി റെഡി. എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണല്ലോ പൂരി. എന്നാൽ ധരാളമായി എണ്ണയിൽ മുക്കി ഫ്രൈ ചെയ്തെടുക്കുന്നതു കൊണ്ട് തന്നെ പലരും ഇതു ഒഴിവാക്കാറുണ്ട്. എന്നാൽ ഇനി അതിന്റെ ആവശ്യം…
