യീസ്റ്റും സോഡാ പൊടിയും ഒന്നും വേണ്ട; വെറും 10 മിനിറ്റിൽ പൂ പോലെ സോഫ്റ്റായ പാലപ്പം റെഡി, പെർഫെക്റ്റ് രുചിയിൽ അരികുമൊരിഞ്ഞ പാലപ്പം തയ്യാറാക്കാം | Perfect Palappam Recipe
Perfect Palappam Recipe Perfect Palappam Recipe: എല്ലാദിവസവും പ്രഭാത ഭക്ഷണത്തിനായി വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഉണ്ടാക്കുന്നതിലെ എളുപ്പം നോക്കി മിക്ക വീടുകളിലും ദിവസവും ദോശയോ ഇഡലിയോ തന്നെയായിരിക്കും ഉണ്ടാക്കാറുള്ളത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി രുചികരമായ പാലപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. പാലപ്പം തയ്യാറാക്കാനായി ഒരു ദിവസം മുൻപ് തന്നെ തേങ്ങയുടെ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ പഞ്ചസാരയും, ഉപ്പും, രണ്ട് ടീസ്പൂൺ അളവിൽ അരിപ്പൊടിയും…
