ഇതാണ് ഒറിജിനൽ പരിപ്പ് വട റെസിപ്പി; ഇങ്ങനെ ഉണ്ടാക്കിയാൽ ടേസ്റ്റ് ഇരട്ടിയാകും, ചായക്കടകളിലെ നല്ല മൊരിഞ്ഞ പരിപ്പ് വട | Perfect Parippu Vada Recipe
Perfect Parippu Vada Recipe Perfect Parippu Vada Recipe : കൊതിയോടെ കഴിക്കാം ചായക്കടകളിലെ നല്ല പൊരിഞ്ഞ പരിപ്പ് വട. പരിപ്പുവടയും കട്ടൻ ചായയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു കിടിലൻ കോമ്പിനേഷനാണ്. പണ്ട് നാട്ടിൻപുറങ്ങളിലെ ചായക്കടകളിലെ സ്ഥിരം നാലുമണി മെനു ആയിരുന്നു എണ്ണയിൽ പാകത്തിന് മൊരിഞ്ഞ പരിപ്പുവടയും ഒപ്പം ചൂടൻ കട്ടൻ ചായയും. മൊരിഞ്ഞ പരിപ്പ് ചവയ്ക്കുമ്പോൾ അറിയാതെ പച്ചമുളക് കടിച്ചാലോ, സംഗതി മാറും. ഈ കിടിലൻ കോമ്പിനേഷന് ഇപ്പോഴും ആരാധകരുണ്ട്. നാലു മണിക്ക്…
