Pickled Vegetables Recipe
|

മുത്തശ്ശിയുടെ രഹസ്യ രുചിക്കൂട്ട്; വായിൽ കപ്പലോടും രുചിയിൽ ഇതുപോലെ ഉപ്പിലിട്ട് നോക്കൂ, വർഷങ്ങളോളം കേടാകാതെ ഇരിക്കാനും പാട കെട്ടാതെ ഇരിക്കാനും ഈ ട്രിക്ക് ചെയ്‌താൽ മതി.!! Perfect Pickled Vegetables Recipe

Perfect Pickled Vegetables Recipe : അച്ചാറുകൾ ഇഷ്ടപ്പെടാത്ത ആളുകൾ വളരെ കുറവായിരിക്കും. അവയിൽ തന്നെ ഉപ്പിലിട്ട സാധനങ്ങളോട് എല്ലാവർക്കും കുറച്ചധികം പ്രിയമുണ്ടായിരിക്കും. എന്നാൽ മിക്കപ്പോഴും ഉപ്പിലിട്ടത് തയ്യാറാക്കുമ്പോൾ അത് ശരിയാകുന്നില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. അത്തരക്കാർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില ഉപ്പിലിട്ട വിഭവങ്ങളുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. നെല്ലിക്ക, നാരങ്ങ, കൈതച്ചക്ക, ക്യാരറ്റ്, കുക്കുമ്പർ എന്നിങ്ങനെയുള്ള എല്ലാവിധ സാധനങ്ങൾ ഉപയോഗപ്പെടുത്തിയും ഉപ്പിലിട്ടത് തയ്യാറാക്കാനായി സാധിക്കും. ആദ്യം തന്നെ നെല്ലിക്കയാണ് ഉപ്പിലിടാൻ ഉദ്ദേശിക്കുന്നത്…