Perfect Tasty Chakka Ada Recipe
| | |

ചക്ക കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ; 10 മിനിറ്റിൽ വാഴയിലയിൽ കൊതിയൂറും സോഫ്റ്റ് ചക്ക അട റെഡി.!! Perfect Tasty Chakka Ada Recipe

Perfect Tasty Chakka Ada Recipe : വാഴയിലയിൽ ചക്ക അട ഇങ്ങനെ ഉണ്ടാക്കി നോക്കൂ! 10 മിനിറ്റിൽ വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന സോഫ്റ്റ് ഇല അട റെഡി; ഇതിന്റെ രുചി അറിഞ്ഞാൽ വീണ്ടും ചോദിച്ച് വാങ്ങി കഴിക്കും. ചക്ക ഇഷ്ടം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. ചക്ക വിഭവങ്ങൾ ഒരുപാട് പരീക്ഷിച്ചു നോക്കുന്നവരാണ് നമ്മൾ. ഇതിൽ ചക്ക പായസം, ചക്ക അപ്പവും ചക്ക അടയും ഒക്കെ ഉൾപ്പെടും. ആ കൂട്ടത്തിൽ വാഴയിലയിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന…