അവൽ ചേർത്ത നല്ല പഞ്ഞി പോലുള്ള ഉണ്ണിയപ്പം; ഇങ്ങനെ ഉണ്ടാക്കിയാൽ ഉണ്ണിയപ്പം പഞ്ഞി പഞ്ഞി പോലെ സോഫ്റ്റ് ആകും.!! Perfect Unniyappam Recipe
Perfect Unniyappam Recipe : ഉണ്ണിയപ്പം സോഫ്റ്റ് ആയി കിട്ടാൻ നമ്മൾ പലതും ചെയ്യാറുണ്ട്, എന്നാൽ ഉണ്ണിയപ്പം വളരെയധികം മൃദുവായി കിട്ടണമെങ്കിൽ ഈ ഒരു ചേരുവ കൂടി ചേർത്താൽ മതിയായിരുന്നു. പക്ഷെ ഇത്രകാലം ഇത് അറിയാതെ പോയല്ലോ. ഒരു തവണ ഇങ്ങനെ ചെയ്താൽ അതിഗംഭീരമാണ് പിന്നെ ഉണ്ണിയപ്പം. എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന നല്ല സ്വാദുള്ള ഈ ഒരു ഉണ്ണിയപ്പം തയ്യാറാക്കുന്നതിനായിട്ട് ആദ്യം പച്ചരി വെള്ളത്തിൽ കുതിരാൻ ഇടുന്നതിനു ഒപ്പം തന്നെ അവലും കൂടി കുതിരാനായിട്ട് ഇടുക. അതിനുശേഷം…