എത്ര അഴുക്ക് പിടിച്ച തലയിണയും മിനിറ്റുകൾക്ക് ഉള്ളിൽ പുതുപുത്തനാക്കാം; ഹാങ്കർ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്തുനോക്കൂ | Pillow Cleaning Easy Trick
Pillow Cleaning Easy Trick : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും പില്ലോകൾ. കൂടുതലായും വൈറ്റ് നിറത്തിലുള്ള കവറുകളിലാണ് കടകളിൽ നിന്നും പില്ലോകൾ വാങ്ങാനായി കിട്ടുക. അതുകൊണ്ടു തന്നെ എത്ര കവറിട്ട് സൂക്ഷിച്ചാലും പെട്ടെന്ന് എണ്ണക്കറകൾ പില്ലോയിലേക്ക് ഇറങ്ങി പിടിക്കാറുണ്ട്. ഇത്തരത്തിൽ കടുത്ത കറകൾ പിടിച്ച പില്ലോകൾ വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി ബേക്കിംഗ് സോഡയും, വിനാഗിരിയും, സോപ്പുപൊടിയും…
