ഒരു കുക്കർ മതി; എത്ര അഴുക്കുള്ള തലയിണയും അനായാസം വൃത്തിയാക്കാം, തലയിണ വൃത്തിയാക്കാൻ ഇനി എന്തെളുപ്പം | Pillow Cleaning Tricks
Pillow Cleaning Tricks : വളരെ പെട്ടെന്ന് ചെയ്തെടുക്കാവുന്ന ചില സൂത്രപ്പണികൾ. എപ്പോഴും ശാന്തസുന്ദരമായ വീട് എല്ലാവരുടെയും സ്വപ്നമാണ്. വൃത്തിയുടെ കാര്യത്തിൽ അമ്മമാർ ഭയങ്കര കർക്കശക്കാർ ആണല്ലേ. അമ്മമാരുടെ പണികൾ എളുപ്പമാക്കാൻ ഇതാ കുറച്ച് അടുക്കള ടിപ്സ് കണ്ട് നോക്കിയാലോ. ഒരുപാട് ഔഷധഗുണങ്ങളുള്ള ഒന്നാണ് വാഴപ്പിണ്ടി. എന്നാൽ മുറിക്കാനും വൃത്തി ആക്കാനും ഉള്ള മടി കാരണം ആരും ഇത് ഉണ്ടാക്കാൻ നിൽക്കാറില്ല. എന്നാൽ ഇതാ ഒരു എളുപ്പവഴി. വാഴപ്പിണ്ടി വട്ടത്തിൽ അരിഞ്ഞതിനു ശേഷം ഓരോന്നും പരസ്പരം ഒരച്ചെടുത്താൽ…
