ഈ ഒരു മരുന്ന് വീട്ടിൽ തയ്യാറാക്കി വെക്കൂ; ചെടികൾ എല്ലാ കാലത്തും പൂത്തുലഞ്ഞു നിൽക്കും, 10 ദിവസത്തിൽ റോസാ ചെടി കാട് പിടിച്ച് പൂക്കും
Plants Flowering Tips Plants Flowering Tips : വീടിനോട് ചേർന്ന് ധാരാളം ചെടികൾ നട്ടുപിടിപ്പിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. പൂന്തോട്ടങ്ങളിൽ റോസാച്ചെടികൾ നട്ട് പിടിപ്പിക്കുകയാണെങ്കിൽ അത് കാഴ്ച്ചയിൽ വളരെയധികം ഭംഗി നൽകുകയും ചെയ്യും. എന്നാൽ റോസാച്ചെടി നട്ട് വളർത്തുമ്പോൾ മിക്ക ആളുകളും പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ് ചെടികളിൽ ഉണ്ടാകുന്ന പ്രാണികളുടെ ശല്യം. മാത്രമല്ല റോസാച്ചെടി കുറച്ചു കാലത്തേക്ക് മാത്രം നല്ല രീതിയിൽ പൂത്തുലയുകയും പിന്നീട് പൂക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. അത്തരം പ്രശ്നങ്ങൾ എല്ലാം…
