ഏത് കൊടും മഴയത്തും പുകയിടാതെ കുടംപുളി ഉണക്കിയെടുക്കാം; ഒട്ടും തന്നെ അഴുകി പോകില്ല, വർഷങ്ങളോളം കേടുകൂടാതെ ഇരിക്കും | How To Preserve Dried Kudampuli For Long Term Use
How To Preserve Dried Kudampuli For Long Term Use : മലയാളിയുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കുടംപുളി. കുടംപുളിയിട്ട് വറ്റിച്ച മീൻ കറി കേരളീയർക്ക് എന്നും ഒരു വികാരം തന്നെയാണ്. കേരളത്തിന് പുറത്തും കുടംപുളിക്ക് വലിയ മാർക്കറ്റ് തന്നെയുണ്ട്. പാചകത്തിന് പുറമെ പലതരം മരുന്നുകൾക്കും കുടംപുളി ഉപയോഗിച്ച് വരുന്നു. തടിയും വയറും കുറയാനുള്ള കുടംപുളി ലേഹ്യം വളരെ പ്രസിദ്ധമാണ്. എന്നാൽ മഴക്കാലത്ത് സുലഭമായി ലഭിക്കുന്ന കുടംപുളി ചീഞ്ഞുപോകാതെ എങ്ങനെ സൂക്ഷിക്കണെമെന്ന് പലർക്കും അറിയില്ല. അത്…
