എണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റ് പൂരി; ഗോതമ്പു പൂരി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ, രാവിലെ ഇനി എന്തെളുപ്പം | Puffy Poori Masala Recipe
Puffy Poori Masala Recipe : എണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റ് ഗോതമ്പു പൂരിയും മസാലയും ഇങ്ങനെ ഉണ്ടാക്കി നോക്കൂ. പൂരിയുണ്ടാക്കാനായി ആദ്യമൊരു പാത്രമെടുക്കുക. അതിലേക്ക് 2കപ്പ് ഗോതമ്പ്പൊടി എടുക്കുക. ഒപ്പംതന്നെ അരകപ്പ് മൈദയും എടുക്കുക. 2ടേബിൾസ്പൂൺ റവയും ആവശ്യത്തിന് ഉപ്പും കൂടെ ചേർക്കുക. ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ ഓയിലും കൂടി ചേർത്ത് ഇവയെല്ലാം കൂടെ നന്നായി മിക്സ് ചെയ്തെടുക്കുക. ഇനി 2 കപ്പ് ഇളംചൂടുള്ള വെള്ളം കുറച്ചു കുറച്ചായി ചേർത്ത് കൊടുത്ത് കുഴച്ചെടുക്കുക. ഇനി ഇതിൽ…