Put Garlic Under Pillow Benefits

ഉറങ്ങുന്നതിന് മുന്നേ ഇങ്ങനെ ചെയ്യാൻ മറക്കല്ലേ; തലയിണയുടെ അടിയില്‍ ഒരു വെളുത്തുള്ളി വയ്ക്കുന്നതിനു പിന്നിലെ രഹസ്യം, ഇനിയും അറിയാതെ പോകരുത് | Put Garlic Under Pillow Benefits

Put Garlic Under Pillow Benefits : കിടക്കുമ്പോള്‍ തലയിണയുടെ അടിയില്‍ ഒരു വെളുത്തുള്ളി വെക്കുന്നതിനെ പറ്റി നിങ്ങൾ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? പലരും ഇത് അന്ധവിശ്വാസം, പൊട്ടത്തരം എന്നൊക്കെ പറയുന്ന കാര്യമാണ് ഇത്. എന്നാൽ വെളുത്തുള്ളി വയ്ക്കുന്നതിനു പിന്നിൽ ഒരു രഹസ്യമുണ്ട്. നല്ല ആരോഗ്യത്തിന് നല്ല ഉറക്കം ആവശ്യമാണ്. എന്നാൽ ഇന്ന് പലർക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. പലർക്കും ശരിയായ രീതിയിൽ ഉറങ്ങുവാൻ സാധിക്കുന്നില്ല. ഉറക്കമില്ലായ്മയ്ക്കുള്ള ഒരു പരിഹാരമായി പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നതാണ് വെളുത്തുള്ളി. ഇതിലെ അല്ലിസിന്‍ എന്ന ഘടകമാണ്…