പുട്ടുണ്ടാക്കാൻ ഇനി പുട്ടുകുറ്റി വേണ്ട, പുട്ടു കുറ്റി ഇല്ലാതെ തന്നെ അതേ ഷേപ്പിൽ പുട്ട് ഉണ്ടാക്കാം; ഇനി ഒറ്റയടിക്ക് കുറേ കുറ്റി പുട്ട് തയ്യാർ.!! Puttu Without Puttu Maker
Puttu Without Puttu Maker : ഇനി പുട്ടുകുറ്റി വേണ്ട! പുട്ടു കുറ്റി ഇല്ലാതെ തന്നെ അതേ ഷേപ്പിൽ പുട്ട് ഉണ്ടാക്കാം; ഇനി ഒറ്റയടിക്ക് കുറേ കുറ്റി പുട്ട് തയ്യാർ. മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് പുട്ട്. എന്നാൽ വിദേശ രാജ്യങ്ങളിലും മറ്റും പോകുന്നവർക്ക് പുട്ടുകുറ്റി കൊണ്ടുപോകാൻ സാധിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ പുട്ടുകുറ്റി ഇല്ലാതെ എങ്ങനെ നല്ല സോഫ്റ്റ് പുട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി എല്ലാവരും പുട്ടുപൊടി പൊടിച്ച് വച്ചതായിരിക്കും…