ഇത്രയും മാറ്റം പ്രതീക്ഷിച്ചില്ല; റാഗി സ്ഥിരമായി ഇങ്ങനെ കഴിച്ചാൽ ഇരട്ടി ഗുണം, ഷുഗറും പൊണ്ണത്തടിയും പമ്പ കടക്കും | Ragi Mulapichath Benefits And Recipe
Ragi Mulapichath Benefits And Recipe : റാഗിയുടെ ഔഷധഗുണങ്ങളും അത് ഉപയോഗിച്ച് തയ്യാറാക്കാവുന്ന വിഭവങ്ങളും. ശരീരത്തിന് വളരെയധികം പോഷക ഗുണങ്ങൾ നൽകുന്ന ഒരു ധാന്യമാണ് റാഗി. എന്നാൽ റാഗിയുടെ ടേസ്റ്റ് പലർക്കും അത്ര ഇഷ്ടമുണ്ടാകില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന എല്ലാവർക്കും കഴിക്കാൻ ഇഷ്ടമാകുന്ന രീതിയിലുള്ള ചില റാഗി വിഭവങ്ങൾ വിശദമായി മനസ്സിലാക്കാം. റാഗി പൊടിയായി ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ പോഷകമൂല്യം നൽകുന്നത് അത് മുളപ്പിച്ചെടുത്ത് ഉപയോഗിക്കുമ്പോഴാണ്. ഇത്തരത്തിൽ റാഗി മുളപ്പിക്കാനായി ആദ്യം തന്നെ വെള്ളത്തിൽ…
