റാഗിയും ചെറുപയറും ഇതുപോലെ മുളപ്പിച്ച് കഴിക്കൂ; മുടികൊഴിച്ചിൽ മാറും, കാഴ്ച ശക്തിയും നിറവും വർധിക്കും | Ragi Cherupayar Mulapichath Health Benefits
Ragi Cherupayar Mulapichath Health Benefits : ബ്രേക്ഫാസ്റ്റിനായി അരി ഉപയോഗിച്ചുള്ള പലഹാരങ്ങൾ ആയിരിക്കും മിക്ക വീടുകളിലും തയ്യാറാക്കുന്നത്. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ച് മടുത്ത വർക്ക് തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന ഹെൽത്തി ബ്രേക്ഫാസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. റാഗി, ചെറുപയർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ധാരാളം പോഷക ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നതാണ്. എന്നാൽ റാഗി സാധാരണ രീതിയിൽ ഉണ്ടാക്കുമ്പോൾ ചെറിയ രീതിയിൽ കയപ്പ് ഉണ്ടാകാറുണ്ട്. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന…
