കാഴ്ച്ച ശക്തിക്കും രക്തം കൂടാനും ഇത് മാത്രം മതി; 1 സ്പൂൺ റാഗി ചെറുപയർ ചേർത്ത് കഴിച്ചാൽ; ക്ഷീണം മാറ്റി സൗന്ദര്യവും നിറവും വർധിപ്പിക്കും ഹെൽത്തി റെസിപ്പി | Ragi Cherupayar Weight Loss Breakfast Recipe
Ragi Cherupayar Weight Loss Breakfast Recipe : റാഗിയും ചെറുപയറും കൊണ്ടുള്ള വളരെ ഹെൽത്തിയും ടേസ്റ്റിയുമായിട്ടുള്ള ഒരു റെസിപി ഉണ്ടാക്കിയാലോ. റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും പതിവായി ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തും. ഗുണങ്ങളുടെ കാര്യത്തിൽ ചെറുപയറും മോശക്കാരനല്ല. ബ്രേക്ഫാസ്റ്റായും ഡിന്നറായുമൊക്കെ കഴിക്കാവുന്ന ഒന്നാണിത്. ഇതിന്റെ കൂടെ കഴിക്കാവുന്ന ഒരു ചട്നിയുടെ റെസിപി കൂടെ പരിചയപ്പെടാം. Ragi Cherupayar Weight Loss Breakfast Recipe : ആദ്യം ഒരു ബൗളിലേക്ക് അര കപ്പ് റാഗി എടുക്കണം. ഷുഗർ…
