റാഗിയും ഉലുവയും ഇങ്ങനെ കഴിക്കൂ; ഷുഗർ 400 ൽ നിന്നും 80 ലേക്ക്, വണ്ണം കുറയാനും രോഗപ്രതിരോധ ശേഷിക്കും അത്യുത്തമം | Ragi Fenugreek Benefits
Ragi Fenugreek Benefits : റാഗി അഥവാ പഞ്ഞപുല്ല് ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്ന ഒന്നാണ്. പ്രതിരോധ ശേഷി വർധിപ്പിക്കാനും ശരീരത്തിന്റെ ബലം കൂട്ടാനും എല്ലാം റാഗി വളരെ നല്ലതാണ്. അതു കൊണ്ട് ആണല്ലോ ആറാം മാസം മുതൽ കുട്ടികൾക്ക് ഇതിന്റെ കുറുക്ക് ഉണ്ടാക്കി നൽകുന്നത്. എന്നാൽ കുട്ടികൾക്ക് മാത്രമല്ല കേട്ടോ ഇത് നല്ലത്. പ്രസവം കഴിഞ്ഞ അമ്മമാർക്കും ഇത് ഉത്തമം ആണ്. മുതിർന്നവർക്കും സ്ഥിരമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. അതു പോലെ തന്നെ ഷുഗർ കൂടുതൽ…
