ഇത് ഒരാഴ്ച കഴിച്ചാൽ വെളുത്തു തുടിക്കും.!! അമിത വണ്ണം, ക്ഷീണം ഇല്ലാതാവും; ചെറുപ്പം നിലനിർത്താൻ ഇതിലും നല്ലത് വേറെ ഇല്ല | Protein Rich Ragi Flax Seeds Laddu Recipe
Protein Rich Ragi Flax Seeds Laddu Recipe നമുക്കെല്ലാം അറിയാവുന്ന കാര്യമായിരിക്കും വളരെയധികം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു ധാന്യമാണ് റാഗി. സാധാരണയായി റാഗി കുറുക്കായി കുട്ടികൾക്ക് നൽകാറുണ്ടെങ്കിലും മുതിർന്നവർ അത് കഴിക്കാനായി വലിയ താല്പര്യം കാണിക്കാറില്ല. എന്നാൽ എല്ലാവരും ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു റാഗി ലഡ്ഡുവിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Flax Seed (also called Linseed or Alsi) is a highly nutritious super food packed with…
