ഒരു സ്പൂൺ റാഗി ഇതുപോലെ കഴിച്ചാൽ മതി; ഒരാഴ്ച്ച കൊണ്ട് വണ്ണവും വയറും കുറയും, ക്ഷീണം മാറ്റി സൗന്ദര്യവും നിറവും വർദ്ധിക്കും | Ragi Healthy Drink Recipe
Ragi Healthy Drink Recipe : വണ്ണം കുറയ്ക്കാനും ഷുഗറും പ്രഷറും കൺട്രോൾ ചെയ്യുന്നതിനും രക്തം കൂട്ടുന്നതിനും തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരമായ ധാരാളം ആരോഗ്യഗുണങ്ങളടങ്ങിയ ഒന്നാണ് റാഗി. ഇതിൽ ധാരാളം ഫൈബറും പ്രോട്ടീനും അയേണും കാൽസ്യവും ആന്റി ഓക്സിഡന്റുകളുമെല്ലാം അടങ്ങിയിയിട്ടുണ്ട്. വണ്ണം കുറയ്ക്കണമെന്നുള്ളവർക്ക് രാവിലെ വെറും വയറ്റിലും കുട്ടികൾക്ക് സ്കൂൾ വിട്ടുവരുന്ന സമയത്തുമൊക്കെ തയ്യാറാക്കി കൊടുക്കാവുന്ന ഒന്നാണിത്. റാഗി ഉപയോഗിച്ച് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് ഡ്രിങ്ക് പരിചയപ്പെടാം. ആദ്യമായി ഒരു ബൗളിലേക്ക്…
