ഒരു സ്പൂൺ റാഗി ഇങ്ങനെ കഴിക്കൂ.!! ഷുഗർ കുറയും, ക്ഷീണം മാറും, സൗന്ദര്യവും നിറവും വർധിക്കും; വയറും വണ്ണവും പോയി ഷേപ്പ് ആവും | Ragi Healthy Drink Recipe For Weight Loss
Ragi Healthy Drink Recipe For Weight Loss Ragi Healthy Drink Recipe For Weight Loss : സൂപ്പർ ഫുഡ് എന്ന് വിശേഷിപ്പിക്കുന്ന വളരെയേറെ പോഷകഗുണമുള്ള ഭക്ഷണമാണ് റാഗി, പഞ്ഞപ്പുല്ല് അല്ലെങ്കിൽ മുത്താറി. റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും ഈ കുഞ്ഞൻ ധാന്യത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. റാഗി കൊണ്ട് പോഷക ഗുണങ്ങളടങ്ങിയ ഒരു ഡ്രിങ്ക് തയ്യാറാക്കാം. ആദ്യം ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ റാഗി പൗഡർ ചേർത്ത് അതിലേക്ക്…
