റാഗി ഇതുപോലെ കുട്ടികൾക്ക് കൊടുക്കൂ; കാഴ്ച്ച ശക്തിക്കും രക്ത കുറവിനും ഏറ്റവും നല്ലത്, രാവിലെ കഴിച്ചാൽ ഇരട്ടി ഗുണം | Recipe And Benefits Of Ragi Mulappichathu
Recipe And Benefits Of Ragi Mulappichathu : അത്യധികം പോഷകങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്നാണ് പഞ്ഞിപുല്ല് അഥവാ റാഗി. ഷുഗർ കുറയ്ക്കാൻ ശ്രമിക്കുന്നവരുടെയും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെയും ഒക്കെ ഇഷ്ട ഭക്ഷണം. ഗർഭിണികളായ സ്ത്രീകൾക്കും ചെറിയ കുഞ്ഞുങ്ങൾക്കും നൽകുന്ന ഒന്നാണ് ഇത്. ഇതിൽ അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങൾ തന്നെയാണ് കാരണം. റാഗി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു പ്രാതൽ വിഭവമാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ ഒന്നര കപ്പ് റാഗി എടുത്ത് നല്ലത് പോലെ…
