റേഷൻ അരി വീട്ടിൽ വാങ്ങുന്നുണ്ടോ.!? വെളുത്ത അരിമണികൾ കണ്ടിട്ടുണ്ടെങ്കിൽ ഇത് അറിയാതെ പോവല്ലേ; റേഷൻ വാങ്ങുന്നവർ നിർബദ്ധമായും കണ്ടിരിക്കണം | What Is Ration Fortified Rice
What Is Ration Fortified Rice : പെറുക്കി കളയല്ലേ, പോഷകം ചേര്‍ത്ത അരിയാണ്. കേരളത്തിലെ മിക്ക വീടുകളിലും റേഷൻ കടകളിൽ നിന്നും ലഭിക്കുന്ന അരിയാണ് ചോറ് വെക്കാനും മറ്റുമായി കൂടുതലായും ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന അരിയിൽ വെള്ള നിറത്തിലുള്ള ചില അരിമണികൾ കാണുന്നത് പലരിലും വ്യത്യസ്ത രീതിയിലുള്ള സംശയങ്ങൾ ഉണ്ടാക്കുന്നുണ്ട്. പലർക്കും ഇത്തരത്തിലുള്ള അരി ചോറ് വയ്ക്കാനായി ഉപയോഗിക്കുന്നത് ഏതെങ്കിലും രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്നതായിരിക്കും സംശയം. അത്തരം ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണ് ഇവിടെ വിശദമാക്കുന്നത്….
