ഇനി തലേ ദിവസം അരച്ച് വെക്കേണ്ട; 10 മിനിറ്റിൽ റവ കൊണ്ടൊരു കിടിലൻ അപ്പം ഉണ്ടാക്കാം, സൂപ്പർ രുചിയിൽ പഞ്ഞി പോലെ സോഫ്റ്റ് അപ്പം | Rava Appam Breakfast Recipe
Rava Appam Breakfast Recipe Rava Appam Breakfast Recipe : എല്ലാ ദിവസവും ബ്രേക്ഫാസ്റ്റിന് ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ചു മടുത്തവരായിരിക്കും മിക്ക ആളുകളും. മാത്രമല്ല ബ്രേക്ക്ഫാസ്റ്റിൽ ഒരു വ്യത്യസ്തത കൊണ്ടു വരണമെങ്കിൽ അതിനായി നല്ല രീതിയിൽ പണിപ്പെടേണ്ടി വരുമോ എന്ന ചിന്തയും പലർക്കും ഉള്ളതായിരിക്കും. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ അപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു അപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ റവ, ഒരു…
