വീട്ടിൽ റവ ഉണ്ടോ.!? 5 മിനുട്ടിൽ അടിപൊളി ബ്രേക്ഫാസ്റ്റ് റെഡി; ഒരു വെറൈറ്റി ഇഡലി തയ്യാറാക്കാം | Rava Idli Recipe
Rava Idli Recipe Rava Idli Recipe : രാവിലെ കഴിക്കാനായി ഇഡലിയോ, ദോശയോ, അതല്ലെങ്കിൽ പുട്ടോ വേണമെന്ന് നിർബന്ധമുള്ളവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കാനായി മാവ് അരയ്ക്കാൻ മറന്നാൽ അത് ഉണ്ടാക്കാൻ പറ്റുകയും ഇല്ല. എന്നാൽ ഇനി മാവ് അരയ്ക്കാൻ മറന്നാലും നല്ല രുചികരമായ വ്യത്യസ്തമായ ഇഡ്ഡലി എങ്ങനെ തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഡലി തയ്യാറാക്കാനായി അരിക്ക് പകരം റവയാണ് ഉപയോഗിക്കുന്നത്. ആദ്യം…
