വെറും 2 ചേരുവ മതി 2 മിനിറ്റിൽ പഞ്ഞി പോലെ സോഫ്റ്റ് അപ്പം റെഡി; എത്ര കഴിച്ചാലും മതിയാകില്ല റവ കൊണ്ടുള്ള കിടിലൻ പലഹാരം, പാത്രം ഠപ്പേന്ന് കാലിയാകും
Easy Rava Snack Recipe : റവ കൊണ്ട് പഞ്ഞി പോലെ സോഫ്റ്റായ അപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. വെറും 2 ചേരുവ കൊണ്ട് 2 മിനിറ്റിൽ പഞ്ഞി പോലെ സോഫ്റ്റ് അപ്പം റെഡി. എത്ര കഴിച്ചാലും മതിയാകില്ല റവ കൊണ്ടുള്ള ഈ കിടിലൻ പലഹാരം. വൈകുന്നേരം ചായ കുടിക്കാൻ ഉള്ള സമയം അടുക്കുമ്പോൾ എന്തെങ്കിലും ഒക്കെ കഴിക്കാൻ തോന്നും. എന്നാൽ അത് ഉണ്ടാക്കാൻ ചിലപ്പോൾ സമയം ഉണ്ടാവില്ല. ഇനി ഇപ്പോൾ സമയം ഉണ്ടെങ്കിൽ പോലും…