അമ്പമ്പോ; ചക്ക മിക്സിയിൽ ഇതുപോലെ ചെയ്താൽ ശെരിക്കും ഞെട്ടും, ഇനി എത്ര ചക്ക കിട്ടിയാലും വെറുതെ കളയില്ല.!! Raw Jackfruit Snack Recipe
Raw Jackfruit Snack Recipe : നമ്മുടെയെല്ലാം വീടുകളിൽ ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് പച്ചചക്ക ഉപയോഗിച്ച് തോരനും കറിയുമെല്ലാമാണ് എല്ലാ സ്ഥലങ്ങളിലും കൂടുതലായി ഉണ്ടാക്കി കാണാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പച്ചചക്ക ഉപയോഗിച്ച് വ്യത്യസ്തമായ രണ്ട് സ്നാക്കുകൾ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ചക്കവെട്ടി ചുള എല്ലാം പുറത്തെടുത്ത് അതിന്റെ പുറത്തുള്ള ചകിണി പൂർണ്ണമായും കളയുക. ശേഷം ചുളയിൽ നിന്നും…