വെറും രണ്ട് ചേരുവ മതി; പച്ചരി കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ, കറിപോലും വേണ്ട 5 മിനിറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി.!! Raw Rice Breakfast Recipe
Raw Rice Breakfast Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിനായി എല്ലാ ദിവസവും വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നിരുന്നാലും ഉണ്ടാക്കാനുള്ള എളുപ്പത്തിനായി മിക്ക വീടുകളിലും ഇഡലിയും, ദോശയും തന്നെയായിരിക്കും കൂടുതലായും ഉണ്ടാക്കാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി അതേസമയം വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് പച്ചരി വെള്ളത്തിൽ കഴുകി കുതിരാനായി ഇട്ടുവയ്ക്കുക. ദോശയ്ക്കും അപ്പത്തിനുമെല്ലാം…