എല്ലാം കൂടി ഇട്ടു ഒറ്റ വിസിൽ, എത്ര കഴിച്ചാലും കൊതി തിരൂല; പച്ചരി കുക്കറിൽ ഇങ്ങനെ ചെയ്തു നോക്കൂ.!! Tasty Raw Rice Recipe In Cooker
Tasty Raw Rice Recipe In Cooker : കുട്ടികളുള്ള വീടുകളിൽ കൂടുതലായും അവർക്ക് കറികൾ കൂട്ടി ചോറ് കഴിക്കാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ പച്ചക്കറികൾ ചേർത്ത് റൈസ് ഐറ്റംസ് ഉണ്ടാക്കി കൊടുക്കുക എന്നതായിരിക്കും മിക്ക അമ്മമാരും ചെയ്യുന്നത്. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിലുള്ള ഐറ്റംസ് ഉണ്ടാക്കി കൊടുത്താൽ കുട്ടികൾക്ക് അത് കഴിക്കാൻ വലിയ താല്പര്യം തോന്നാറില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു റൈസ് ഐറ്റത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആദ്യം…