ഈ ഒരു ചമ്മന്തി മാത്രം ഉണ്ടേൽ ദോശയും ഇഡ്‌ലിയും എപ്പോ തീർന്നൂന്ന് ചോദിച്ചാ മതി; ഇരട്ടി രുചിയിൽ ദോശക്കും ഇഡ്‌ലിക്കും ഒപ്പം ഒരു കിടിലൻ ചമ്മന്തി.!! Red Coconut Chutney Recipe
Red Coconut Chutney Recipe : പൊതുവേ ഉണ്ടാക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായി ചുവന്ന തേങ്ങ ചമ്മന്തി ഇങ്ങനെ ചെയ്താൽ ഒരു പ്രത്യേക രുചിയാണ്. ഏത് ഭക്ഷണത്തിനും പ്രത്യേകിച്ച് ദോശയ്ക്ക് വളരെ രുചികരമായി കഴിക്കാൻ പറ്റുന്നതാണ്. വളരെ വ്യത്യസ്തമായി ചെയ്യുന്ന ഈ റെസിപ്പിയിൽ വളരെ കുറച്ച് മാത്രം ഇൻഗ്രീഡിയൻസിന്റെ ആവശ്യമുള്ളൂ. വീട്ടിൽ തന്നെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്നതാണ്. ചിരകിയ തേങ്ങ ഒരു ജാറിലേക്ക് ഇടുക. തേങ്ങ എടുക്കുമ്പോൾ ഫ്രഷ് ആയിട്ടുള്ളത് എടുക്കാൻ കൂടുതൽ ശ്രദ്ധിക്കുക. അഥവാ അത്തരത്തിലുള്ള തേങ്ങ…