ഇനി ഒരിക്കലും വിറ്റാമിൻ ഡി കുറയില്ല; ഇത് കാൽ സ്പൂൺ കഴിക്കൂ, എല്ലുകൾക്ക് ബലം കൂടാനും കട്ടിയുള്ള മുടിക്കും ഇത് മതി | Remedy For Vitamin D Deficiency
Remedy For Vitamin D Deficiency : നമ്മളിൽ പലർക്കുമുള്ള ഒരു അവസ്ഥയാണ് കാലുകൾക്ക് വേദനകൾ, ശരീരമാസകലനം വേദനകൾ, സന്ധികളിൽ വേദന, രാത്രി കാലങ്ങളിൽ കൂടുതലായി വേദനകൾ അനുഭവപ്പെടുക, ക്ഷീണം, തളർച്ച, എല്ലുകൾ പെട്ടന്ന് പൊട്ടിപ്പോവുക എന്നത്. ഇതെല്ലം തന്നെ വിറ്റാമിൻ ഡി യുടെ അഭാവത്താൽ വരുന്നവയാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിറ്റാമിൻ ആണ് വിറ്റാമിൻ ഡി. കാൽസ്യം, അയേൺ, സിങ്ക്, ഫോസ്ഫറസ്, തുടങ്ങിയ മിനറൽസ് നമ്മുടെ ശരീരത്തിൽ ആഗീരണം ചെയ്യപ്പെടണം എന്നുണ്ടെങ്കിൽ വിറ്റാമിൻ…
