ഇതൊരു തുള്ളി മതി.!! ഫർണിച്ചറുകളിൽ ഇനി ഒരിക്കലും പൂപ്പൽ വരില്ല; വാതിൽ, ജനൽ, കട്ടില, സോഫ, കസേര എല്ലാം പുത്തൻ ആയിരിക്കും | Wood Furniture Mold Repellent
Wood Furniture Mold Repellent : വീട്ടിനുള്ളിലെ പൂപ്പൽ കളഞ്ഞു മടുത്തോ, പ്രതിവിധിയുണ്ട്. മഴക്കാലത്ത് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് പൂപ്പൽ. മൺസൂൺ കാലം ഈർപ്പവും നനവും കൊണ്ടുവരുന്നതോടെയാണ് വീടുകളിൽ പൂപ്പലിന്റെ വളർച്ചയ്ക്ക് കാരണമാകുന്നത്. ഈർപ്പം ഏറെയുള്ള അടുക്കളയിലും ബാത്റൂമിനും പുറമേ ഫർണിച്ചറുകൾ, ഭിത്തികൾ എന്നിവയും പൂപ്പലിന്റെ ആവാസ കേന്ദ്രമാണ്. അലർജി, ആസ്മ, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും ഇവ കാരണമാകാം. പൂപ്പൽ തടയാനും നീക്കം ചെയ്യാനും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം. ഫർണിച്ചറുകളിലെ പൂപ്പൽ…
