അരിയിലെയും ധാന്യങ്ങളിലെയും പ്രാണികൾ ഇനി ഇറങ്ങി ഓടും; ഈ ഒരൊറ്റ സൂത്രം ചെയ്താൽ മാത്രം മതി അരിയിലെ വണ്ട് ഇനി പറപറക്കും.!! How to Get Rid of Rice Bugs
How to Get Rid of Rice Bugs : നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന അടിപൊളി ടിപ്പുകൾ. സൂചി കോർക്കാൻ ഇനി എളുപ്പത്തിൽ കഴിയും. ഇതിനായി ഒരു ബോട്ടിലിൻറെ മൂടി എടുത്ത് അറ്റത്ത് കുറച്ച് മുറിക്കുക.പകുതി വരെ ആണ് മുറിക്കേണ്ടത്. ഒരു ചെമ്പ് കമ്പി മുറിച്ച് എടുത്ത് ഇത് മുറിച്ച മൂടിയിലേക്ക് വെക്കുക. സൂചി കമ്പിയിലേക്ക് കയറ്റുക. ഇനി നൂല് ഈ ഒഴിവിലേക്ക് കയറ്റാം. ഇങ്ങനെ ചെയ്യ്താൽ വളരെ എളുപ്പത്തിൽ തന്നെ നൂല് കോർക്കാം പഴയ പ്ലാസ്റ്റിക് കവറുകൾ…