Rice Cooking Easy Tip

ഇതുപോലെ അരിയിട്ടാൽ 10 മിനിറ്റിൽ ചോറ് റെഡി; ഒട്ടും വെന്തുകുഴയാതെ പയറുമണി പോലത്തെ ചോറ് കിട്ടാൻ ഇങ്ങനെ ചെയ്യൂ, സമയവും ഗ്യാസും ലാഭം | Rice Cooking Easy Tip

Rice Cooking Easy Tip : വീട്ടിൽ വിറകടുപ്പും തെർമൽ കുക്കറും ഒന്നും ഇല്ലാത്തവർക്ക് പാചകം ചെയ്യുന്നതിനായി ഏക ആശ്രയം ഗ്യാസ് അടുപ്പാണ്. പാചകവാതകത്തിന്റെ വില ഇടയ്ക്കിടെ വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഗ്യാസ് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ വലിയ പണച്ചെലവാകും ഫലം. അരി വേവിച്ചെടുക്കുക പോലുള്ള കാര്യങ്ങൾക്കാണ് പലപ്പോഴും കൂടുതൽ ഗ്യാസ് ഉപയോഗം വേണ്ടിവരുന്നത്. എന്നാൽ അൽപ്പം ബുദ്ധി ഉപയോഗിച്ചാൽ ചുരുങ്ങിയ ഗ്യാസിൽ തന്നെ അരി വേവിച്ചെടുക്കാൻ സാധിക്കും. എന്നാൽ ചില മുന്നൊരുക്കങ്ങൾ നടത്തിയാൽ ചോറുണ്ടാക്കാൻ…