Rice Cooking Tips

കുക്കറും വേണ്ട റൈസ് കുക്കറും വേണ്ടാ; ഗ്യാസ് ഓഫാക്കിയിട്ട് അരി വേവിക്കുന്ന ടിപ് ചെയ്ത് നോക്കൂ, ഗ്യാസും പണവും ലാഭം | Rice Cooking Tips

Rice Cooking Tips : ഗ്യാസിന്റെ അധിക ചെലവ് മറന്നേക്കു. വളരെ പെട്ടെന്ന് തന്നെ കുറച്ച് ഗ്യാസ് ഉപയോഗിച്ച് ചോറ് തയ്യാറാക്കാം ദാ ഇങ്ങനെ. ഇന്ന് നിത്യോപയോഗ സാധനങ്ങളുടെ ഒക്കെ വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിൽ പാചക വാതകത്തിന്റെ വില നമുക്ക് പിടിച്ചു നിർത്താൻ കഴിയുന്നതിലും അധികമാണ്. അതുകൊണ്ട് തന്നെ എങ്ങനെ ഗ്യാസ് കൂടുതൽ കാലം നിലനിർത്താം എന്നാണ് ഓരോ വീട്ടമ്മമാരും ചിന്തിക്കുന്നത്. എന്നിരുന്നാൽ പോലും പണ്ടത്തെപ്പോലെ വിറകടുപ്പുകൾ ഒന്നും ഇന്ന് സജീവമല്ലാത്തത് കൊണ്ട് തന്നെ മിക്ക…