ഇങ്ങനെ ചോറ് വെച്ച് കഴിച്ചു നോക്കൂ; ഏത് തടിയനും മെലിഞ്ഞുണങ്ങും, ഇനി ചോറ് എത്ര കഴിച്ചാലും ഒട്ടും തടി കൂടില്ല | Rice Cooking Without Fat
Rice Cooking Without Fat Rice Cooking Without Fat : വണ്ണം കുറയ്ക്കാൻ ആഗ്രഹമുള്ളവരാണ് പലരും. എന്നാൽ അതിനായി മെനക്കെടാൻ അല്പം മടിയുള്ളവരുമാകും. ഡയറ്റിംഗും വ്യായാമവും ഒക്കെ കൃത്യമായി പിന്തുടരാൻ കഴിയാത്തതു കൊണ്ട് തന്നെ പോയവണ്ണം അതുപോലെ തിരിച്ചുവന്നു എന്ന് പരാതിപ്പെടുന്നവരും ഉണ്ട്. വണ്ണം കുറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിനു സമയം ചെലവഴിക്കാൻ മടിയാകുന്നവർക്ക് ശീലത്തിൽ ചില മാറ്റങ്ങൾ വരുത്താവുന്നതാണ്. എന്നാൽ ചോറ് കഴിക്കുമ്പോൾ തന്നെ കാരണമില്ലാതെ തടി വയ്ക്കുന്നവരും ഉണ്ട്. എന്നാൽ ഇനി മുതൽ നിങ്ങൾ…
