ബ്രേക്ഫാസ്റ്റിനും ഡിന്നറിനും ഇതുമതി; ഒരു ഉരുളൻകിഴങ്ങും അരിപ്പൊടിയും മതി, എളുപ്പത്തിൽ ഒരു കിടിലൻ പലഹാരം റെഡി | Rice Flour Potato Snacks Recipe
Rice Flour Potato Snacks Recipe Rice Flour Potato Snacks Recipe : എല്ലാ ദിവസവും വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങൾ രാവിലെയും രാത്രിയും ഉണ്ടാക്കണമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. ഒരേ രുചിയുള്ള ഭക്ഷണങ്ങൾ കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്ത വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമായിട്ടുള്ളത് ഒരു വലിയ ഉരുളക്കിഴങ്ങ് പുഴുങ്ങി അതിന്റെ പകുതി തൊലികളഞ്ഞ് ചീകിയെടുത്തതാണ്. അതിനുശേഷം ശേഷം ഒരു പാൻ അടുപ്പിൽ…
