80 വയസ്സായാലും മുടി കറുപ്പായി വളരും; നെല്ലിക്ക ഇങ്ങനെ കഞ്ഞി വെള്ളത്തിൽ ഇട്ടു വെക്കൂ; വെളുത്ത മുടി വേരോടെ കട്ട കറുപ്പാവും | Rice Water Gooseberry Natural Hair Dye
Rice Water Gooseberry Natural Hair Dye : മുടിയുടെ സംരക്ഷണത്തിന് കഞ്ഞിവെള്ളം. അകാലനര, അമിതമായ മുടികൊഴിച്ചിൽ, താരൻ എന്നിവയൊക്കെ ഇന്ന് സർവ്വ സാധാരണമാണ്. എന്നാൽ ഇവയൊക്കെ സ്ഥിരമായിട്ട് ഉണ്ടാകുന്നുവെങ്കിൽ പ്രതിവിധി തേടേണ്ടത് അത്യാവശ്യമാണ്. ചർമ്മത്തിന് നൽകുന്ന അതേ കരുതൽ തലമുടിക്കും നൽകണം. എന്നാൽ ഓരോ പ്രശ്നങ്ങൾക്കും പ്രത്യേകം പരിഹാരം കാണുന്നതിനു പകരം ഇവയ്ക്കെല്ലാം കൂടി ഒരു ഒറ്റമൂലി ലഭ്യമാണോ? കഞ്ഞിവെള്ളം കൊണ്ട് എന്തൊക്കെ ചെയ്യാം? പുത്തൻ തലമുറയിലെ വീടുകളിൽ വെറുതെ പുറത്തേക്ക് ഒഴിച്ച് കളയുന്ന ചോറ്…
