ഒരുമുറി കറ്റാർവാഴ മതി; ഉണങ്ങിയ കൊമ്പിൽ പോലും നൂറ് പൂക്കൾ വിരിയും, ചെടി ചട്ടിയിൽ റോസ് തിങ്ങി നിറയും
Rose Plant Flowering Tips Common Mistakes to AvoidOverwateringToo much shadeSkipping pruning Rose Plant Flowering Tips : പൂന്തോട്ടങ്ങളെ കൂടുതൽ ഭംഗിയാക്കി വയ്ക്കാൻ കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന ഒരു ചെടിയാണ് റോസ്. നഴ്സറികളിൽ നിന്നും വാങ്ങിക്കൊണ്ടു വന്നാൽ കുറച്ച് ദിവസങ്ങളിൽ ചെടി നിറച്ച പൂക്കൾ ഉണ്ടായി കാണാറുണ്ടെങ്കിലും പിന്നീട് പൂക്കൾ ഉണ്ടാകാത്ത അവസ്ഥ റോസാച്ചെടിയിൽ മിക്കപ്പോഴും കണ്ടു വരാറുണ്ട്. എന്നാൽ ചെറിയ ഒരു വളപ്രയോഗത്തിലൂടെ റോസാച്ചെടി നിറച്ച് പൂക്കൾ വളർത്തിയെടുക്കാം. അതിനായി ചെയ്യേണ്ട…
